പ്രളയം 2018| മലയാളം GK| Malayalam GK Questions and Answers
2018 ൽ
കേരളത്തിലുണ്ടായ പ്രളയത്തെ ആധാരമാക്കി തയ്യാറാക്കിയ ചിത്രകഥാ പുസ്തകം?
ബിഗ് റെയ്ൻ (ഗായത്രി
ബാഷി)
2018 ൽ പ്രളയം
ഉണ്ടാക്കിയ നാശനഷ്ടങ്ങ ളിൽ നിന്നും കേരളത്തെ കരകയറ്റാൻ വേണ്ടി സർക്കാർ ആരംഭിച്ച
ലോട്ടറി?
നവകേരള ലോട്ടറി (250
രൂപ)
2018 ൽ
കേരളത്തിലുണ്ടായ പ്രളയത്തെ ആസ്പദമാക്കി അമൽ നൗഷാദ്' സംവി ധാനം ചെയ്ത സിനിമ
കൊല്ലവർഷം 1193
2018 ൽ
കേരളത്തിലുണ്ടായ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് സംവി ധാനം ചെയ്ത സിനിമ
2018
പ്രളയത്തിൽപ്പെട്ടവരെ
സഹായിക്കുന്നതി നായി കേരള സാഹിത്യ അക്കാദമി പുറത്തി റക്കിയ പുസ്തകം?
പ്രളയാക്ഷരങ്ങൾ
2018 ൽ നടന്ന
പ്രളയത്തെക്കുറിച്ച് കേരള ഹൈക്കോടതിക്ക് 2019 ൽ റിപ്പോർട്ട് സമർപ്പിച്ച
അമിക്കസ്ക്യൂറി ?
ജേക്കബ് പി. അലക്സ്
Check These also
Job News
Exam Preparation
Download printable OMR Sheet PDF for practice
gk questions in malayalam,gk questions and answers malayalam ,gk questions and answers in malayalam,general knowledge questions malayalam,gk questions malayalam,malayalam gk questions and answers,gk questions and answers in malayalam pdf,gk malayalam,gk questions and answers malayalam,psc questions malayalam,gk malayalam questions,malayalam general knowledge questions and answers,malayalam quiz questions and answers pdf,gk malayalam questions and answers,malayalam questions and answers,psc questions and answers malayalam,gk questions and answers malayalam 2022 pdf,general knowledge malayalam,malayalam quiz questions and answers,psc malayalam questions,gk in malayalam,general knowledge questions with answers malayalam,psc questions and answers in malayalam,malayalam questions,gk quiz malayalam,question answer malayalam,gk questions and answers in malayalam 2022,gk questions malayalam and answers,malayalam gk,general knowledge questions in malayalam,gk question malayalam,psc questions and answers 2022 malayalam
0 Comments