Ticker

6/recent/ticker-posts

[ മലയാളം GK] Kerala PSC GK | Malayalam GK Questions | My Notebook

 [ മലയാളം GK]  Kerala PSC GK | Malayalam GK Questions | My Notebook

psc-gk-malayalam gk




♻ *തെക്ക് വടക്ക് ആൻഡമാൻ ദ്വീപുകൾക്ക് ഇടയിലുള്ള കടലിടുക്ക്?*

✅ ഡങ്കൻ പാസ്സേജ്


♻ *ഇന്ത്യയുടെ ദേശീയ കായിക വിനോദം?*

✅ ഹോക്കി


♻ *ഹോയ്സാലന്മാരുടെ തലസ്ഥാനം?*

✅ ദ്വാരസമുദ്രം


♻ *നാഷണൽ ഹിസ്റ്ററി മ്യൂസിയം എവിടെയാണ് ?*

✅ ഡൽഹി


♻ *കേരള ഹൈക്കോടതി നിലവിൽ വന്നത് എന്നാണ്?*

✅ 1956 നവംബർ 1




♻ *പൂർണമായി ഇന്ത്യയിലൂടെ ഒഴുകുന്ന നദികളിൽ നീളത്തിൽ ഒന്നാം സ്ഥാനമുള്ള നദി?*

✅ ഗോദാവരി


♻ *പൊന്നാനി പുഴ എന്നറിയപ്പെടുന്ന നദി?*

✅ ഭാരതപ്പുഴ


♻ *ഇന്ത്യൻ രാഷ്ട്രപതിയായ ആദ്യ ഇന്ത്യൻ വനിതാ ആര്?*

✅ പ്രതിഭാ പാട്ടീൽ


♻ *ലോക കാലാസ്ഥാ  ദിനം ഏതു ?*

✅ മാർച്ച് 23


♻ *മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ പ്രധാനമന്ത്രി?*

✅ ഇന്ദിരാഗാന്ധി


ഇന്ത്യക്ക് പുറമെ താമര ദേശീയ പുഷ്പമായ രാജ്യം:

*ഈജിപ്റ്റ്*. വിയറ്റ്നാം


ഇന്ത്യക്ക് പുറമെ ആഗസ്ത് 15 സ്വാതന്ത്ര്യദിനമായ രാജ്യം:

*ദക്ഷിണകൊറിയ* ബഹറിൻ*റിപബ്ലിക്ക് ' ഓഫ് കോംഗോ*ലിച്ചൻസ്റ്റിൻ*കൊറിയ


പഞ്ചസാര ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം:

*ബ്രസീൽ


ലോകത്തിന്റെ പഞ്ചസാരക്കിണ്ണംഎന്നറിയപ്പെടുന്ന രാജ്യം:

*ക്യൂബ


സ്വർണ്ണം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം:

*ചൈന


സ്വർണ്ണം ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന രാജ്യം:

*ഇന്ത്യ


പാകിസ്ഥാന്റെ ദേശീയഗാനം:

*ക്വാമിതരാന


അഫ്ഗാനിസ്ഥാന്റെദേശീയഗാനം:

*മില്ലിതരാന


തൈറോക്സിന്റെ കുറവുമൂലം കുട്ടികളിൽ ഉണ്ടാകുന്ന അസുഖം:

ക്രെട്ടിനിസം


തൈറോക്സിന്റെ കുറവുമൂലം മുതിർന്നവരിൽ ഉണ്ടാകുന്ന അസുഖം:

മിക്സഡിമ


പഴങ്ങളുടെ രാജാവ്:

മാമ്പഴം


പഴങ്ങളുടെ രാജ്ഞി:

*മാങ്കോസ്റ്റിൻ


ഇതായ് - ഇതായ് രോഗം ഏത് ലോഹവുമായി ബന്ധപ്പെട്ടിരിക്കുന്നു:

*കാഡ്മിയം


മീനാമാത രോഗം ഏത് ലോഹവുമായി ബന്ധപ്പെട്ടിരിക്കുന്നു:

*മെർക്കുറി


പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര

:*ലാക്ടോസ്


പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം:

കേസിൻ


ഫോസിൽ സസ്യം എന്നറിയപ്പെടുന്നത്:

ജിങ്കോ


ഫോസിൽ മത്സ്യം എന്നറിയപ്പെടുന്നത്:


സീലാകാന്ത്‌ 


രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുന്ന ഹോർമോൺ:

ഗ്ലൂക്കഗോൺ


രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കുന്ന ഹോർമോൺ:

ഇൻസുലിൻ


തലച്ചോറിലെ രക്തക്കുഴലുകളിൽരക്തം കട്ടപിടിക്കുന്നഅവസ്ഥ:

സെറിബ്രൽ ത്രോംബോസിസ്


തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടുന്ന അവസ്ഥ:

സെറിബ്രൽ ഹെമറേജ്


സ്വർഗ്ഗത്തിലെ ആപ്പിൾ:

നേന്ത്രപ്പഴം


സ്വർഗ്ഗീയ ഫലം:കൈതച്ചക്ക 


Post a Comment

0 Comments