ഭൗതിക ശാസ്ത്രം-കാന്തികത്വം Magnetism- Physics Questions and Answers
പരസ്പരം ആകർഷിക്കുവാനുള്ള വസ്തുക്കളുടെ കഴിവ്?
ans : കാന്തികത്വം(Magnetic)
കാന്തികത്വം എന്ന സവിശേഷത പ്രകടിപ്പിക്കുന്ന വസ്തു?
ans : കാന്തം (Magnet)
കാന്തിക മണ്ഡലത്തിന്റെ ശക്തി അളക്കുന്ന യൂണിറ്റ്?
ans : ടെസ്ല(Tesla)
കാന്തത്തിനു ചുറ്റും കാന്തികബലം അനുഭവപ്പെടുന്ന പ്രദേശം?
ans : കാന്തികക്ഷേത്രം
കാന്തികത്വം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്?
ans : കാന്തിക ധ്രുവങ്ങളിൽ (Magnetic poles)
ബാർ മാഗ്നറ്റിന്റെ കേന്ദ്രത്തിലെ കാന്തികത്വം?
ans : പൂജ്യം
കാന്തിക വസ്തുക്കൾക്ക് ഉദാഹരണം?
ans : ഇരുമ്പ്,നിക്കൽ,കോബാർട്ട്
പരസ്പരം വികർഷിക്കുന്ന കാന്തിക ധ്രുവങ്ങൾ?
ans : സമാന ധ്രുവങ്ങൾ
ഭൂമിയെന്നത് സ്വയം ഒരു വലിയ കാന്തമാണ് എന്നു പ്രസ്താവിച്ച ശാസ്ത്രജ്ഞൻ?
ans : വില്യം ഗിബ്ബർ (William Gibber)
സ്ഥിരകാന്തം നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തു?
ans : അൽനിക്കോ
ഏറ്റവും ശക്തിയേറിയ കാന്തികത്വം?
ans : ഫെറോ മാഗ്നറ്റിസം
ഫെറോ മാഗ്നറ്റിസം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
ans : ലൂയിസ് നീൽ
പ്രകൃത്യാലുള്ള ഒരു കാന്തമാണ്?
‘ലീഡിംഗ് സ്റ്റോൺ' എന്നറിയപ്പെടുന്ന വസ്തു?
ans : ലോഡ് സ്റ്റോൺ
ദിശ കണ്ടുപിടിക്കാനായി ഉപയോഗിക്കുന്ന കാന്തം?
ans : ലോഡ്സ്റ്റോൺ
കാന്തത്തിന്റെ പ്രത്യേകതകളെക്കുറിച്ച് പഠനം നടത്തിയ ശാസ്ത്രജ്ഞൻ?
ans : വില്യം ഗിബ്ബർ
കാന്തികത്വത്തിന്റെ തന്മാത്ര സിദ്ധാന്തം ആവിഷ്കരിച്ചത്?
ans : വെബ്ബർ
0 Comments