പാലിയം സത്യാഗ്രഹം|Paliyam Satyagraha|GK Malayalam Questions
പാലിയം സമരം/പാലിയം സത്യഗ്രഹം
പാലിയം സമരം:1947 ൽ കൊച്ചിയിലെ നാടുവാഴി പാലിയത്തച്ചന്റെ വീടിനടുത്തുള്ള പാലിയം ക്ഷേത്രപരിസരത്ത് റോഡിൽ കൂടി അവർണ്ണർക്കും അഹിന്ദുക്കൾക്കും സഞ്ചരിക്കുന്നതിനുള്ള സ്വാത ന്ത്ര്യത്തിനു വേണ്ടി നടന്ന സമരം. 97 ദിവസം നീണ്ടുനിന്ന ഈ സമരത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളും, സമുദായസംഘടനകളും സജീവമായി പങ്കെടുത്തു. തുറമുഖത്തൊഴിലാളിയായിരുന്ന എ ജി വേലായുധൻ പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ടു.
മരത്തിന്റെ ഔപചാരിക ഉദ്ഘാടനം സി.കേശവൻ നിർവ്വഹിച്ചു. കേരളത്തിലെ മറ്റു സമരങ്ങളിലേപ്പോലെ സമൂഹത്തിലെ കീഴാളരായിരുന്നു ഈ സമരത്തിന്റെ മുന്നണിയിൽ. ചുരുക്കത്തിൽ കീഴാള വർഗ്ഗങ്ങൾ മറ്റുമനുഷ്യരെപ്പോലെ തലയുയർത്തി പൊതുവഴിയിലൂടെ സഞ്ചരിക്കാൻ വേണ്ടിയുള്ള അവകാശത്തിനായാണ് പാലിയം സമരം നടന്നത്.
കേരളത്തിന്റെ നാനാഭാഗത്തു നിന്നും വന്നെത്തിയ സന്നദ്ധസമരഭടന്മാർ ധീരമായി അറസ്റ്റു വരിച്ചു. മറ്റു സാമൂദായികസംഘടനകളും, പത്രങ്ങളും വരെയും ഈ സമരത്തിൽ നിന്നും ഒഴിഞ്ഞു നിന്നു. കൊച്ചി-കൊടുങ്ങല്ലൂർ രാജകുടുംബാംഗങ്ങളും ഈ പ്രതിഷേധസമരത്തിൽ പങ്കുകൊണ്ടിരുന്നു.
നിരോധനാജ്ഞ നിലനിന്നിട്ടും എ.കെ.ജി പാലിയത്ത് സമരത്തിനെത്തി. ഏപ്രിലിൽ ക്ഷേത്രപ്രവേശനം അനുവദിച്ചതിനെതുടർന്ന് പാലിയം റോഡിലൂടെ സഞ്ചരിക്കാൻ എല്ലാത്തരത്തിലുള്ള ആളുകൾക്കും അനുവാദം ലഭിച്ചു.
പാലിയം സത്യഗ്രഹം ചോദ്യങ്ങൾ
പാലിയം സത്യാഗ്രഹം നടന്ന വർഷം
1947- 48
∎ സ്വാതന്ത്ര്യാനന്തര കേരളത്തിൽ നടന്ന ആദ്യത്തെ സത്യാഗ്രഹം
പാലിയം സത്യാഗ്രഹം
Download Kerala PSC Bulletin HERE
Must Know things in Kerala PSC/Kerala PSC Doubts
∎ പാലിയം സത്യാഗ്രഹത്തിനുള്ള കാരണം
1940 കാലഘട്ടത്തിൽ പാലിയം ക്ഷേത്രത്തിനു മുന്നിലുള്ള ചേന്ന മംഗലം റോഡ് വഴിയുള്ള സഞ്ചാരം താഴ്ന്ന ജാതിക്കാർക്കും അഹിന്ദുക്കൾക്കും നിഷേധിച്ചിരുന്നു ഇതിനെതിരെ നടന്ന സത്യാഗ്രഹമാണ് പാലിയ സത്യാഗ്രഹം
∎ പാലിയം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത്
1947 ഡിസംബർ നാലിന് സി കേശവൻ
∎ പാലിയം സത്യാഗ്രഹം നടന്ന പ്രദേശം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്
എറണാകുളം
∎ പാലിയം സത്യാഗ്രഹത്തിൽ രക്തസാക്ഷിയായത്
എ ജി വേലായുധൻ
∎ പാലിയം സത്യാഗ്രഹത്തിലെ രക്തസാക്ഷി?
എ.ജി വേലായുധൻ
∎ പാലിയം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ കൊടുങ്ങല്ലൂർ കോവിലകത്തെ വനിതകൾ ആരൊക്കെയാണ്
കുഞ്ഞൂട്ടി, രമ, ഇന്ദിര, കൊച്ചിക്കാവ്
∎ ഇവരുടെ നേതൃത്വത്തിലാണ് ശ്രീദേവി എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്
∎ പാലിയം സത്യാഗ്രഹത്തോടനുബന്ധിച്ച് സൗഹൃദ ജാഥ നയിച്ചത് ആരാണ്?
കെ കെ കൗസല്യ
∎ പാലിയം സത്യാഗ്രഹത്തെ തുടർന്ന് സ്ത്രീകളും സത്യാഗ്രഹം തുടങ്ങിയ തലക്കെട്ട് നൽകി ലേഖനം പ്രസിദ്ധീകരിച്ച പത്രം ഏതാണ്
മലയാള മനോരമ
Download Kerala PSC Bulletin HERE
Must Know things in Kerala PSC/Kerala PSC Doubts
Check These also
Job News
Exam Preparation
Download printable OMR Sheet PDF for practice
gk questions in malayalam,gk questions and answers malayalam ,gk questions and answers in malayalam,general knowledge questions malayalam,gk questions malayalam,malayalam gk questions and answers,gk questions and answers in malayalam pdf,gk malayalam,gk questions and answers malayalam,psc questions malayalam,gk malayalam questions,malayalam general knowledge questions and answers,malayalam quiz questions and answers pdf,gk malayalam questions and answers,malayalam questions and answers,psc questions and answers malayalam,gk questions and answers malayalam 2022 pdf,general knowledge malayalam,malayalam quiz questions and answers,psc malayalam questions,gk in malayalam,general knowledge questions with answers malayalam,psc questions and answers in malayalam,malayalam questions,gk quiz malayalam,question answer malayalam,gk questions and answers in malayalam 2022,gk questions malayalam and answers,malayalam gk,general knowledge questions in malayalam,gk question malayalam,psc questions and answers 2022 malayalam
0 Comments